JSP ASSOCIATES
About Us
2005-ൽ സ്ഥാപിതമായ JSP Associates എന്ന സ്ഥാപനം ചിട്ടി സംബന്ധമായ എല്ലാ നടപടിക്രമങ്ങളും നടത്തിക്കൊടുത്തുകൊണ്ടിരിക്കുന്നു. ഒരു ചിട്ടിക്കമ്പനിക്ക് ആവശ്യമായ മുഴുവൻ സേവനങ്ങളും ചെയ്തുകൊടുക്കുന്നു. തിരുവനതപുരം മുതൽ കാസർഗോഡ് വരെ കേരളത്തിലുടനീളം ഞങ്ങളുടെ സേവനം ലഭ്യമാണ്.ഞങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
ഞങ്ങളുടെ സൗഹൃദപരവും സഹായകരവുമായ ഉപഭോക്തൃ സേവന സംഘം നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാനും സഹായം നൽകാനും എപ്പോഴും സന്നദ്ധരാണ്. നിങ്ങളുടെ ചിട്ടി ആവശ്യങ്ങൾക്ക് ഞങ്ങളെ സമീപിക്കൂ…. ഞങ്ങൾ നിങ്ങളുടെ വിജയത്തിന് കരുതലോടെ കൂടെയുണ്ടാവും.
സംതൃപ്തരായ ഉപഭോക്താക്കളുടെ അനുഭവങ്ങൾ:
3800 satisfied & happy customers.
ശ്രീമതി. ലക്ഷ്മി
ശ്രീ. സജീവ്
ചിട്ടി കമ്പനി രജിസ്റ്റർ ചെയ്യുന്നതിന്റെ സങ്കീർണതകളെക്കുറിച്ച് ഞാൻ വായിച്ചിരുന്നു. പക്ഷേ, നിങ്ങളുടെ സ്ഥാപനത്തിന്റെ സേവനം എടുത്തപ്പോൾ എന്റെ ധാരണകൾ മാറി. കാര്യക്ഷമതയും സുതാര്യതയും എന്നെ അത്ഭുതപ്പെടുത്തി. നിങ്ങൾ എല്ലാ നടപടിക്രമങ്ങളും കൈകാര്യം ചെയ്തു,
ശ്രീ. രമേഷ്
"GST, TDS ഫയലിംഗ് സംവിധാനം എന്നെ ആശയക്കുഴപ്പത്തിലാക്കി. പിന്നീടാണ്JSP യെ കുറിച്ച് അറിഞ്ഞത്. നിങ്ങളുടെ സഹായത്തോടെ ഞാൻ എന്റെ എല്ലാ റിട്ടേണുകളും കൃത്യസമയത്ത് സമർപ്പിക്കാൻ തുടങ്ങി.
ശ്രീ. വിനായകൻ
മുമ്പ് ഞാൻ തന്നെ GST, TDS ഫയലിംഗ് ചെയ്യാൻ ശ്രമിച്ചിരുന്നു. പക്ഷേ, ധാരാളം തെറ്റുകൾ വരുത്തി. പിന്നീട് JSP Associates ന്റെ സഹായം തേടി. എന്റെ എല്ലാ റിട്ടേണുകളും കൃത്യതയോടെ സമർപ്പിക്കാൻ സഹായിച്ചു. ഇപ്പോൾ എനിക്ക് യാതൊരു ആശങ്കയും ഇല്ല
എന്റെ സ്വപ്നമായിരുന്നു സ്വന്തമായി ഒരു ചിട്ടി കമ്പനി ആരംഭിക്കുക. പക്ഷേ, നടപടിക്രമങ്ങളും നിയമങ്ങളും എന്നെ ആശങ്കയിലാക്കി. പിന്നീടാണ് JSP യെ കുറിച്ച് അറിഞ്ഞത്. നിങ്ങളുടെ സഹായത്തോടെ രജിസ്ട്രേഷൻ പ്രക്രിയ വളരെ സുഗമമായി പൂർത്തിയാക്കാൻ കഴിഞ്ഞു.